#LCHF/KETO Diet എന്തൊക്കെ എപ്പോൾ എങ്ങിനെകഴിക്കാം FAT-PROTEIN-#CARBOHYDRATE എന്നിവയുടെ അളവ് lchfൽഎത്ര

#LCHF/KETO Diet എന്തൊക്കെ എപ്പോൾ എങ്ങിനെകഴിക്കാം FAT-PROTEIN-#CARBOHYDRATE എന്നിവയുടെ അളവ് lchfൽഎത്ര


Explain basically low carb High fat That’s all carbohydrate That is carbon Hydrogen oxygen It is a combination of three one mo-liq That is You’re eating now All food comes in this Cereals tubers sugar fruits This is the carbohydrate’s availability It should be avoided by four When we say grains.. Rice ,Wheat ,Oats, Ragi and Barley All this All these items should be avoided And the tuber species tapioca,Potatoes, Beetroot has begun Sweet potato All this stuff The whole Tuber species Three: Fruits Never eat a sweet fruit banana ,mango, jack fruit Then you know apple, grape ,Don’t ask anything Nothing sweet All sweet fruits should be avoided There are two or three things that are not sweet Like leaven Berries Blueberry Blackberry Strawberry You can eat it all avocado You can eat butter fruit it is good Inside it good healthy fat This two items Only fruits can be eaten Then there is no doubt sugar One hundred percent avoided Just like that High fructose corn syrup In almost all bakery products today They are the stuff used for sweets You are such things Once excluded from the diet Then there is the balance carbohydrate Once excluded Then there are the two items remaining one fat and one protean Let’s eat it protean There is a limit What is the weight of one’s body weight? You can only eat so much gram If 75 gm is white You can eat 75 gm of fat sorry protean You can eat If 250 gm beef you eating There will be 75 gm protean of it That’s the Maximum Limit one daily intake Most of the day Maximum All fish and meat combined 250 gm stop Do not eat more than 250 gm Do not increase Protean Yes, you can eat 200 gm of fat one day Getting Fat without Protein eating Coconut oil ,butter ,olive oil and butter fruit and cheese all eating protean and fat included items beef, mutton, fish and eggs,, limited protean in this items Although naturally 250 gm stop Yes it is additional butter 100 gm eat cheese and tow eggs more all eat Then eat vegetables In Vegetables, legumes, tubers, legumes and kernels this four items avoided You can eat the rest of the vegetables If you get it now cuss ,extra, green broccoli,cauliflower, Cabbages, eggplant, Cucumber,Lettuce,zucchini and extras,, not Tell counting all vegetables without legumes, tubers, legumes and kernels this four items avoided and eat all vegetables do not ask detailed morning what eating lunch what eating Not included Eat it all without carbohydrate any food eat now everybody mobiles google available search how many percent carbohydrate included that items if more then 10 percent in 100 gm all food items avoid it one slice bred included three teaspoon sugar that think Twelve gram glucose is one slice bred if one slice bred you eat your daily intake Gone up We have not allowed getting carbohydrate in grains ,sugar and tubers in our diet we are eating available vegetables okra, eggplant and extra,, it is getting small amount half gram or one gram of carbohydrate so more eat vegetables if not eat vegetables only butter or meat you eat a small problem of morning going to toilet so night eat more salads and vegetables Although naturally with that fifteen or twenty grams carbohydrate to eat that is allowed limit of carbohydrate daily intake twenty grams limited That too only vegetables nuts and vegetables We have not allowed getting carbohydrate in other items in grains ,sugar and tubers in our diet shut not eat so twenty grams glucose seventy five grams protean and tow hundred grams fat it is our daily intake Other than that things eat more beef or meat you The disease will come no doubt With this said limit you stop you will never get any disease your triglyceride come normal and sugar normal h d l normal all be come normal Let’s see if there is any illness From here on your wait loss pot belly all will be conditions It is a twenty year period We feel left behind i am feeling that i said I wish I had done it twenty years ago There’s something else wrong with it so not get anyway

100 thoughts on “#LCHF/KETO Diet എന്തൊക്കെ എപ്പോൾ എങ്ങിനെകഴിക്കാം FAT-PROTEIN-#CARBOHYDRATE എന്നിവയുടെ അളവ് lchfൽഎത്ര

  1. Sir iee വെജിറ്റബിൾ സാലഡ് ആക്കി ആണോ കഴിക്കേണ്ടത്. Vevich കഴിക്കാൻ പറ്റോ

  2. LCHF ൽ പ്രമേഹ രോഗികൾ മാത്രമാണോ മധുരം ഒഴിവാക്കേണ്ടത്

  3. ഡയറ്റിങ്ങ് തുടങ്ങും മുമ്പ് ഡോക റെ 'നിർദേശം തേടണോ

  4. ദൈവത്തിനു നന്ദി പറഞ്ഞു തുടങ്ങട്ടെ Feb 3 ന് തുടങ്ങിFeb 18 ആയപ്പോൾ 4.5 kg കുറഞ്ഞു ' Strict diet അല്ലായിരുന്നു' പക്ഷേ 4 ദിവസം intermittent fast ചെയ്തു എല്ലാവരും ശ്രമിക്കുക

  5. ഇത് യൂറ്റ്യൂബിലുള്ള മറ്റുള്ള
    ടിപ്സ് പോലെയല്ല വളരെ
    നല്ലതാണ് കുറച്ചു ബുദ്ധിമുട്ടിയാലും
    കാര്യമുണ്ട് ഞാൻ ഒരു മാസം
    കൊണ്ട് 5 കിലോ കുറഞ്ഞു

  6. നന്നായി തടി ഇളകി പണിയെടുത്താൽ മതി എല്ലാ ഭക്ഷണവും കഴിക്കാം

  7. Dr nhan 1 week aayi keto diet thudangi nammude familyile oru mollude surgery kku vendi ente blood choychittund enikku keto diet cheyyumpo blood kodukkan patumo please reply

  8. ഒരു ഫുൾ ഡേ ഡയറ്റ് പ്ലാൻ പറഞ്ഞു തരാമോ. ഒരു ദിവസം എത്ര, എന്തൊക്കെ എന്ന്. 86 കെജി ഉണ്ട് ഞാൻ

  9. Aravannam mathranu kooduthal.vallatha manovishamamanu.LCHF kond athinoru mattamundakumo?diet cheythal kavilukal ottunnu.

  10. Randam ദിവസം ലൂസ് മോഷൻ തുടങ്ങi. എന്താ ചെയ്യാ… പ്ലീസ് റിപ്ലൈ

  11. സർ
    യൂറിക്ക് ആസിഡിന് ഈ ദക്ഷണ രീതി പറ്റുമോ?
    അല്ലെങ്കിൽ മറ്റ് മാർഗമുണ്ടോ?

  12. ചുരുക്കം പറഞ്ഞാൽ ഒന്നും തിന്നാൻ പറ്റില്ല

  13. Why LCHF??.normal food thanne calorie deficiet aayi kazhcha mathi..Diet ennal long termil follow cheyyan ullathanu.allathe kurach divasathekkullathalla..

  14. Njan ippol e diat thudangitt 11month ae sugar fasting 125 .daily2 times insulin 25veetham eaduthirunnathanu ippol medicine onnum illa wait 10kg kuranju total ippol46 aae

  15. പിന്നെ എന്താ കഴിക്കാ ചുരുക്കം പറഞ്ഞാ നോമ്പ് നോക്കാം .താങ്കൾ പറഞ്ഞതിൽ നല്ല food കഴിക്കണമെങ്കിൽ ഒന്നങ്കിൽ. പണക്കാരനാവണം അല്ലങ്കിൽ തിന്ന് മരിക്കണം

  16. ഹേ മനുഷ്യരെ ഞാൻ യൂറിക് ആസിഡ് കാരണം,

    വേദന കൊണ്ട് പുളയുന്ന ഒരാളായിരുന്നു

    നാല് ഡോക്ടർ മാരെ മാറി മാറി കണ്ടു സയ്‌ലോറിക് എന്ന

    ഗുളിക തന്നു, ഗുളിക കഴിച്ചു കൊണ്ടിരിക്കുമ്പോൾ മാറി മാറി മൂന്ന് പ്രാവശ്യം

    ടെസ്റ്റ് ചെയ്തു യൂറിക് ആസിഡും, വേദനയും കൂടിയതല്ലാതെ കുറഞ്ഞില്ല മാറ്റം കാണാത്തതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം ഗുളിഗ നിർത്തി കിഡ്‌നി, ലിവർ മുതലായവ ചെക്ക് ചെയ്തു നോക്കണം എന്ന് ഡോക്ടർ

    കിറ്റോ ഡയറ്റ് ഞാൻ തീരെ ഇഷ്ട പെട്ടിരുന്നില്ല, (കാരണം എൻടെ ഇഷ്ട വിഭവമായ ചോറ്, ചപ്പാത്തി, റവ പലഹാരം മുതലായവ ഒഴിവാക്കിയുള്ള ഡയറ്റ്) പക്ഷെ വേദന നമ്മെ ഏതു വഴിയും സ്വീകരിക്കാൻ പ്രേരിപ്പിക്കും, അങ്ങിനെ ഞാനും കുറച്ചു ദിവസം ഒന്ന് പരീക്ഷിച്ചു നോക്കാം വേദന കുറഞ്ഞെങ്കിൽ രക്ഷപെട്ടു, ഇല്ലെങ്കിൽ തിരിച്ചു പഴയതു തന്നെ തുടരാമല്ലോ ടെസ്റ്റ് ഒക്കെ അതിനു ശേഷം ചെയ്യാം എന്ന് തീരുമാനിച്ചു അങ്ങിനെ ഇഷ്ടമില്ലാതെ ഞാൻ ഈ ഡയറ്റ് തുടങ്ങി , ഒരാഴ്ച വെറും ഒരാഴ്ച ജോയിൻപിടുത്തം നന്നായി അയവു വന്നു, വേതന നന്നായി കുറഞ്ഞു ഗുളികക്ക് തരാൻ കഴിയാത്ത ആശ്വാസം ഇതെനിക്ക് തന്നു!!! ഇത് കൊണ്ട് വേറെ വല്ല സൈഡ് എഫക്റ്റും ഉണ്ടാവുമോ എന്നൊന്നും എനിക്കറിയില്ല കേട്ടോ ഏതായാലും എൻടെ വേദനക്ക് നല്ലകുറവുണ്ട്

  17. സാർ ചുരക്ക കഴിക്ക് മോ അതിൽ കാർ ബോഹൈഡ്രേറ്റില്ല ഫാറ്റ് കുറവാണെന്നേയുള്ളു

  18. The carbohydrate content of the meals varies to accommodate more liberal LCHF dieters.

    Monday

    Breakfast: Two whole eggs with spinach and broccoli sautéed in coconut oil.

    Lunch: Tuna salad made with smashed avocado atop a bed of non-starchy vegetables.

    Dinner: Salmon cooked in butter served with roasted Brussels sprouts.

    Tuesday

    Breakfast: Full-fat plain yogurt topped with sliced strawberries, unsweetened coconut and pumpkin seeds.

    Lunch: Turkey burger topped with cheddar cheese served with sliced non-starchy vegetables.

    Dinner: Steak with sautéed red peppers.

    Wednesday

    Breakfast: A shake made with unsweetened coconut milk, berries, peanut butter and unsweetened protein powder.

    Lunch: Grilled shrimp served with tomato and mozzarella skewers.

    Dinner: Zucchini noodles tossed in pesto with chicken meatballs.

    Thursday

    Breakfast: Sliced avocado and two eggs fried in coconut oil.

    Lunch: Chicken curry made with cream and non-starchy vegetables.

    Dinner: Cauliflower crust pizza topped with non-starchy vegetables and cheese.

    Friday

    Breakfast: Spinach, onion and cheddar frittata.

    Lunch: Chicken and vegetable soup.

    Dinner: Eggplant lasagna.

    Saturday

    Breakfast: Blackberry, cashew butter and coconut protein smoothie.

    Lunch: Turkey, avocado and cheese roll-ups served with flax crackers.

    Dinner: Trout served with roasted cauliflower.

    Sunday

    Breakfast: Mushroom, feta and kale omelet.

    Lunch: Chicken breast stuffed with goat cheese and caramelized onions.

    Dinner: Large green salad topped with sliced avocado, shrimp and pumpkin seeds.

    Carbs can be reduced or added depending on your health and weight loss goals.

    There are countless low-carb, high-fat recipes to experiment with, so you can always enjoy a new, tasty meal or snack.

    From Google

  19. പാൻക്രിയാസ് ഗ്രന്ഥിയുടെ അകത്തുള്ള ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ബീറ്റാ സെല്ലുകൾ നിർജീവമായി എന്ന് കരുതിയാണ് ഡോക്ടേഴ്സ് മരുന്നുകൾ നമുക്ക് നൽകുന്നത്

    സത്യത്തിൽ ബീറ്റാ സെല്ലുകളിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടി പ്രവർത്തനം മന്ദീഭവിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്

    വെറും 9 മിനിറ്റ് ദൈർഘ്യമുള്ള ലളിതമായ പഴമയും പുതുമയും ഒന്നിപ്പിക്കുന്ന
    നാഡീ സ്പോർട്സ് തെറാപ്പിയിലൂടെ 3 ദിവസം ആകുമ്പോഴേക്കും പാൻക്രിയാസിലെ കൊഴുപ്പുകൾ
    നീങ്ങി തുടങ്ങുന്നതിലൂടെ
    എൻറെയും നിങ്ങളുടെയും
    ലോകത്തെ മൊത്തം എത്ര കാലപ്പഴക്കമുള്ള
    പ്രമേഹരോഗികളിലെയും
    96 % വരുന്ന ടൈപ്പ് 2 പ്രമേഹ കാരുടെയും
    ബീറ്റാ സെല്ലുകൾ പ്രവർത്തനം
    ആരംഭിക്കാൻ തുടങ്ങുന്നു
    ഇൻസുലിൻ ഉൽപാദിപ്പിക്കാനും തുടങ്ങുന്നു
    ഇപ്പോൾ പുറത്തുനിന്ന് ഇൻസുലിൻ കൊടുക്കേണ്ട ആവശ്യമില്ല
    ലാബിൽ പോയി പ്രേമേഹം ടെസ്റ്റ് ചെയ്തു നോക്കി ബോധ്യപ്പെടാവുന്നതാണ്
    പനി മാറുന്നതുപോലെ പ്രമേഹവും മാറിയിരിക്കുന്നു
    ഇപ്പോൾ ഞാനും നിങ്ങളും ആഗ്രഹമുള്ള ആഹാരങ്ങൾ കഴിക്കുന്നതിൽ എന്താണ് തെറ്റ്
    നിങ്ങളുടെ ഷുഗർ ലെവൽ സ്വാഭാവികമായ രീതിയിൽ
    100 100 % നോർമൽ ആക്കാൻ
    ഇത്രയും വായിച്ചതിൻറെ അടിസ്ഥാനത്തിൽ
    ഈ ഒരു വഴിയേ ഉള്ളൂ എന്ന്
    സ്വന്തം ബുദ്ധി ഉപയോഗിച്ച്
    ചിന്തിച്ച് ബോധ്യപ്പെടുന്ന
    വർക്ക് എല്ലാ അർത്ഥത്തിലും ഉള്ള ഇനി തിരികെ ലഭിക്കില്ലെന്ന് നിങ്ങൾ കരുതിയ ആ പഴയ ജീവിതം തിരികെ ലഭിക്കാൻ ആഗ്രഹം ഉള്ളവർ മാത്രം വിളിക്കുക.
    ഒരു തവണ മാത്രം ഫിസിഷ്യനെ കണ്ടാൽ സ്വന്തത്തെ മാത്രം ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ചികിത്സിക്കാം.
    ചികിത്സാരീതികൾ.
    1.) 12 തരം ആന്തരിക അവയവങ്ങളുടെയും 12 തരം നാഡികൾ പിടിച്ചു പരിശോധിക്കുന്നു.
    2.) 12 മർമ്മങ്ങളിൽ ചികിത്സകൾ നൽകുന്നു.
    3.)ആന്തരികാവയവങ്ങളിലേക്കുള്ള 1 മിനിറ്റിൻറ്റെ 9 തരം തെറാപ്പികൾ പഠിപ്പിച്ചു കൊടുക്കുന്നു

    കൺസൾട്ടിംഗ് 500. 12 തരം മർമ്മങ്ങളിൽ ഉള്ള ചികിത്സകൾ 500. 9 തരം മുറകൾ പഠിപ്പിക്കൽ 500. എല്ലാ ചിലവുകളും ഉൾപ്പെടെ

    ചുരുങ്ങിയ സമയം ഒരു മണിക്കൂർ
    മുൻകൂട്ടി ബുക്ക്. ചെയ്തതിനുശേഷം മാത്രം വരിക.
    ചില രോഗികൾ രണ്ടു തവണ കൂടി വരേണ്ടത് ആയി വരാം
    .അതിന് എല്ലാ ചെലവുകളും ഉൾപ്പെടെ 500 രൂപ മാത്രം ഫീസ്.

    നാഡീ ഡയബറ്റിക് സെൻറർ ലേക്ഷോർ ഹോസ്പിറ്റലിന് മുൻവശം എറണാകുളo 0091 9961929942

    ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം പട്ടാമ്പി പാലക്കാട് ജില്ല

    റെസിഡൻസ്
    സദക്കത്തുള്ള കൊട്ടാരത്തിൽ ഹൗസ്
    പോസ്റ്റ് ബ്ലാങ്ങാട് ചാവക്കാട് തൃശൂർ ഡിസ്റ്റിക് കേരള ഇന്ത്യ
    പിൻകോഡ് 680 506.

    എല്ലാ അറിവുള്ളവർക്കും അറിയുന്ന ഒരു കാര്യം

    ഇതുവരെ അറിയാത്തവർക്ക് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു മനസ്സിലാക്കാവുന്ന ഒരു കാര്യം

    സഹജീവികളുടെ നന്മയിലേക്ക് വേണ്ടി പങ്കുവയ്ക്കുന്നു

    കൃത്യമായ ലാബ് ടെസ്റ്റ് നടക്കാത്ത ഏത് നാടൻ മരുന്നും കൂടുതൽ കാലം തുടർച്ചയായി ഉപയോഗിച്ചാൽ കിഡ്നി
    ഫംഗ്ഷൻ തകരാറിലാകും എന്നത് സത്യമായ ഒരു കാര്യമാണ്

    ഇതിനെ പ്രോത്സാഹിപ്പിച്ചതിലൂടെ താങ്കൾ ചെയ്തത് നമ്മൾ മനുഷ്യരുടെ വരുംതലമുറയ്ക്ക് തന്നെ വലിയ ഒരു നന്മയാണ്

  20. LCHF എന്നത് മറ്റൊരു കെണി ആണ്.

    പ്രകൃതി ചികിത്സകർക്ക് പോലും അറിയാത്ത കുറെ പ്രമേഹ രഹസ്യങ്ങൾ.

    ഹൈ ബിപി , type 2 Diabetics എന്നത് രോഗം അല്ല.

    Blood ഗ്ളൂക്കോസ് കുറക്കൽ അല്ല പ്രമേഹ ചികിത്സ.

    എല്ലാവരും അമേരിക്ക യെ quote ചെയ്തു സംസാരിക്കുന്നു.

    താങ്കൾക്ക് എന്നേ contact ചെയ്യാം.

    പ്രമേഹം പ്രഷർ എന്നിവ തെറ്റി ധരിപ്പിക്കപ്പെട്ട രോഗം ആണ്.

    METFORMIN വയറ്റിലെ ഷുഗർ കുറയ്ക്കും എന്ന് പറയുന്നത് വെറും തെറ്റി ധാരണ ആണ്.

    ഇവർ check ചെയ്യുന്നത് പോലും sugar അല്ല.

    ഞാൻ വളരെ ഏറെ doctors ന്റെ പ്രഭാഷണം ശ്രദ്ധിച്ച വ്യക്തി ആണ്.

    ഇന്നേവരെ metformin glucose കുറക്കുന്നത് എങ്ങിനെ ആണെന്ന് ആർക്കും അറിയില്ല

    കരളിൽ അടിഞ്ഞു കൂടിയ excess glucose പുറത്തു കളയാൻ അനുവദിക്കാതെ
    കരളിന്റെ ശക്തി നശിപ്പിക്കൽ
    ആണ് രാസ മരുന്ന് വൈദ്യ ശാസ്ത്രം നൽകുന്ന പ്രമേഹ ചികിത്സ.

    Can any body deney it .??

    I challenge

    2. Type 2 പ്രമേഹ രോഗിയുടെ insulin production ൽ ഒരു കുറവും ഇല്ല.

    Insulin resistance എന്ന അവസ്ത ആണ് type 2 diab.

    3. Doctors നോട് പറയാൻ മടിക്കുന്ന അസ്വസ്ഥതകളും അവശതയും, പല പല complication നും ആയി എന്റെ ഭാര്യ വളരെ ഏറെ വർഷങ്ങൾ മരുന്ന് കഴിച്ചു. അവസാനം കരൾ വീക്കം, diabetic coma (glucose fluctuation).

    കരളിന്റെ നിലവിളി എന്തെന്ന് അറിയാതെ ആണ് diabetic related രോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നത്

    കരളിൽ അടിഞ്ഞു കൂടിയ excess glucose പുറം തള്ളുന്നത് ആണ് FBS ആയി അളക്കുന്നത്.

    ☝🏼 പ്രസ്തുത സ്വയം ചികിത്സക്ക് എതിരെ അല്ലേ നാം മരുന്ന് കഴിക്കുന്നത് ??!!!???

    24 വർഷങ്ങൾ മരുന്ന് കഴിച്ചു കഴിച്ചു കരൾ പൂർണ്ണമായി നശിച്ചു. അവസാനം diabetic coma എന്ന് പറയുന്ന glucose fluctuation ആയി .

    👆👆അങ്ങനെ ആണ് ഒരു വർഷം മുൻപ് മരുന്ന് പൂർണ്ണമായും നിർത്തിയത്.

    അപ്പോൾ മുതൽ കരൾ ശക്തിയോടെ glucose പുറം തള്ളി തുടങ്ങി.
    FBS…600/500/400/300 ഇങ്ങനെ കുറഞ്ഞു കുറഞ്ഞു 250 ൽ എത്തി.

    ഇവരുടെ കിഡ്നി എന്തേ കേട്‌ ആകാഞ്ഞത്.???

    Now she is energetic.

    കരൾ വീക്കം ഉണ്ടായത് diabetic medication മൂലം ആണ്.

    👆 ഇത് ആരും പരീക്ഷിക്കരുത്.
    അതി ആയ ക്ഷീണവും തളർച്ചയും ഉണ്ടായി. സംസാരിക്കാൻ പറ്റാത്ത അവസ്ത വരെ വന്നു.

    ഇവരുടെ diabetic related ആയ എല്ലാ അസ്വസ്ഥതകളും മാറി.

    ഇപ്പോൾ കാലിലെ പെരുപ്പ് മാത്രം നില നിൽക്കുന്നു.

    അതും മാറും എന്നു നല്ല ഉറപ്പുണ്ട്.

    FBS എത്രയോ ആകട്ടെ.

    പ്രമേഹ മരുന്ന് കുറച്ചു കുറച്ചു കുറച്ചു കൊണ്ട് വന്നു മെല്ലെ കൊണ്ട് വേണം STOP ചെയ്യുവാൻ.

    ==== ===== =====

    ഞാൻ ബിപി ഷുഗർ ഗ്രൂപ്പുകൾ randum close ചെയ്തു.

    Medical അന്ധവിശ്വാസം മൂലം ഗ്രൂപ്പിൽ ഉള്ളവർ ബിപി മരുന്ന് തുടർന്നാൽ 👇👇👇

    രക്ത ഓട്ടം കുറഞ്ഞു കുറഞ്ഞു അറ്റാക്കോ/സ്ട്രോക്കോ ഉണ്ടാകും.

    ഞാൻ കോടതി കയറേണ്ട അവസ്ത വരും.

    വയസ്സ് 70. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നത് ആണ് നല്ലത്.

    വീണ്ടും ആവർത്തിച്ച് പറയുന്നു.

    ബിപി ഷുഗർ മരുന്ന് കഴിച്ചാൽ ആണ് കിഡ്നി/കരൾ കേട്‌ ആകുന്നത്.

    ബിപി കുറക്കുക അല്ല കൂട്ടി കൊടുക്കുക ആണ് വേണ്ടത്.

    മർദ്ദത്തോടെ രക്തം ഒഴുകുമ്പോൾ തോന്നുന്ന വേദനയെ ഭയക്കരുത്.

    ബിപി ഷുഗർ ഒരു മരുന്നും ഇല്ലാതെ ഭേദപ്പെടും

    Sadanandan kavalpura
    9400622546

  21. സാർ ഞാൻ മൂന്ന് മാസം കാർ ബോഹൈ ഡേറ്റ് ഇല്ലാത്ത ഫുഡ് കഴിച്ച് എനിക്ക് പതിനൊന്ന് കിലോ കുറച്ചു ഇപ്പോൾ ചില സമയം ചോറ് കഴിക്കും വീണ്ടും എനിയ്ക്ക് തുടങ്ങണം കുഴപ്പമില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *